Surprise Me!

റെയ്‌നയല്ല ഇനി കോലിയാണ് റണ്‍ കിങ് | Oneindia Malayalam

2019-04-06 64 Dailymotion

Virat Kohli Overtakes Suresh Raina To Become Leading Run-Scorer In IPL<br />ഐപിഎല്ലില്‍ കൂടുതല്‍ റണ്‍സെടുക്കുന്ന താരമെന്ന റെക്കോര്‍ഡിനാണ് കോലി അര്‍ഹനായത്. ചെന്നൈ സൂപ്പര്‍കിങ്‌സ് താരം സുരേഷ് റെയ്‌ന ഏറെക്കാലം തന്റ പേരില്‍ കാത്തുസൂക്ഷിച്ച റെക്കോര്‍ഡാണ് കോലി പഴങ്കഥയാക്കിയത്. കെകെആറിനെതിരേ ഇറങ്ങുമ്പോള്‍ റെക്കോര്‍ഡിടാന്‍ കോലിക്കു വേണ്ടിയിരുന്നത് 61 റണ്‍സായിരുന്നു. കൡയില്‍ അദ്ദേഹം 84 റണ്‍സെടുക്കുകയും ചെയ്തു.<br />

Buy Now on CodeCanyon